Search
Close this search box.

അഭിനയം – വർക്ക്ഷോപ്പ് – വെഞ്ഞാറമൂട് ജീവകലയിൽ

eiBYOAQ91697

ലോകപ്രശസ്ത നർത്തകി ഡോ: ഗായത്രി സുബ്രഹ്മണ്യം മെയ് 11 ശനിയാഴ്ച വൈകിട്ട് 3 മണിമുതൽ വെഞ്ഞാറമൂട് ജീവകലയിൽ അഭിനയത്തെപ്പറ്റി സോദാഹരണ പ്രഭാഷണം നടത്തുന്നു. ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാകുന്ന ക്ലാസാണ് ജീവകല സംഘടിപ്പിച്ചിരിക്കുന്നത്.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി, കേരള നടനം എന്നീ വിഭാഗങ്ങളിൽ ദേശത്തും വിദേശത്തും നിരവധി സ്റ്റേജ് പരിപാടികൾ നടത്തിയിട്ടുള്ളയാളാണ് ഡോ: ഗായത്രി സുബ്രഹ്മണ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!