വെട്ടൂർ പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് അപേക്ഷാഫോം വിതരണം

വെട്ടൂർ പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോം പഞ്ചായത്ത്, കൃഷി ഓഫീസുകൾ, അങ്കണവാടികൾ എന്നിവവഴി വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ ഏഴിന് മുൻപ്‌ വിതരണകേന്ദ്രങ്ങളിൽ ഏൽപ്പിക്കണം