വെട്ടൂരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്ന് മുതൽ

വെട്ടൂർ: വെട്ടൂർ പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മെയ്‌ 8 മുതൽ 15-വരെ വെട്ടൂർ ഗവ. എച്ച്.എസ്.എസിലും 16 മുതൽ 23-വരെ വിളബ്ഭാഗം എ.എം.ടി.ടി.ഐ.യിലും നടക്കും.