വോട്ടെണ്ണൽ 20ശതമാനം കഴിയുമ്പോൾ ആറ്റിങ്ങലിൽ അടൂർ പ്രകാശിന് 8432ന്റെ ലീഡ്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ തന്നെ തുടരുന്നു. 20.41% വോട്ടെണ്ണൽ കഴിയുമ്പോൾ അടൂർ പ്രകാശിന് 8432 വോട്ടിന്റെ ലീഡ്. രണ്ടാം സ്ഥാനത്ത് ഡോ എ സമ്പത്ത്‌.