വയനാട്ടിൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ലീഡിൽ

വയനാട്ടിൽ രാഹുൽ ഗാന്ധി 102375 വോട്ടുകൾക്ക്  ലീഡ് ചെയ്യുന്നു. 22ശതമാനം വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ തുടക്കം മുതലേ രാഹുൽ ഗാന്ധിയാണ് മുന്നിൽ. എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറാണ് രണ്ടാമത്.