AIDWA വർക്കല ഏരിയാ സമ്മേളനം ഉദ്ഘാടനം

ജനാധിപത്യ അഖിലേന്ത്യ മഹിളാ അസോസിയേഷന്റെ (AIDWA) വർക്കല ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി പുഷ്പലത നിർവ്വഹിച്ചു. അധ്യക്ഷൻ വർക്കല ഏരിയ പ്രസിഡന്റ് ബിന്ദു ഹരിദാസ് , അഡ്വ.വി.ജോയ് എം.എൽ.എ,ജില്ലാ ട്രഷറർ സ്മിത, ഏരിയാ സെക്രട്ടറി. തങ്കമണി എന്നിവർ സംസാരിച്ചു.