ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ് : അഭിമുഖം ജൂൺ 17ന്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് ഒഴിവുണ്ട്. അഭിമുഖം ജൂൺ 17-ന് രാവിലെ 10.30-ന്.