ആറ്റിങ്ങലിൽ എംപി ഓഫീസ് തുറന്നു: ഫോൺ: 0470-2621000.

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശിന്റെ ഓഫീസ് ഇന്ന് വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിനു സമീപത്തെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

ഫോൺ: 0470-2621000.
ഇ-മെയിൽ: adoorprakashkonni@gmail.com