അയിരൂർ ഗവ.യു.പി.എസിൽ അധ്യാപക ഒഴിവ് : അഭിമുഖം ജൂൺ 24ന്

അയിരൂർ : അയിരൂർ ഗവ.യു.പി.എസിൽ എൽ.പി. വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 24 തിങ്കളാഴ്ച 10-ന് നടക്കും.