മംഗലപുരം കുറക്കോട് പള്ളിയിൽ പോയ രണ്ടു വിദ്യാർത്ഥികളെ കാണ്മാനില്ല (1-06-19)

മംഗലപുരം : റമദാൻ 27ആം രാവിൽ മംഗലപുരം കുറക്കോട് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ 2 വിദ്യാർത്ഥികളെ കാണ്മാനില്ല. ജൂൺ 1 പുലർച്ചെ 3 മണിയോടെയാണ് കാണാതായത്. ഖൈസ് (14), സുഹൈൽ (15) എന്നിവരെയാണ് കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 9895937394 (താഹ) അറിയിക്കുക.

മംഗലപുരത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടുകിട്ടി