ചിറയിൻകീഴ് നിന്നും 04-06-19 മുതൽ കാണ്മാനില്ല

ചിറയിൻകീഴ് : ജൂൺ 4 മുതൽ ചിറയിൻകീഴ് നിന്നും 17കാരനെ കാണ്മാനില്ല. ചിറയിൻകീഴ് മുടപുരം മംഗ്ളാവിൽ വീട്ടിൽ മുഹമ്മദ്‌ യാസീൻ(17) നെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9207000094, 8075992503 നമ്പറിൽ ബന്ധപ്പെടുക.

ചിറയിൻകീഴ് നിന്നും കാണാതായ മുഹമ്മദ്‌ യാസീൻ വീടെത്തി