Search
Close this search box.

മുടപുരം സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ei8H24W16703

ചിറയിൻകീഴ് : മുടപുരം സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞുമോ(34)നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ കുഞ്ഞുമോൻ നിരവധി കേസിലെ പ്രതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!