പെരുന്നാൾ സന്ദേശം പരിസ്ഥിതിദിനമാക്കി.

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു പച്ചത്തുരുത്തുകളും ജൈവ പരിപാലന സംരക്ഷണവും കാലാവസ്ഥ വ്യതിയാന സംരക്ഷണവും തീർത്തു പരിസ്ഥിതി ദിനമായി അംഗീകരിച്ചുകൊണ്ട് ഒരു വൃക്ഷതൈ വച്ചു പിടിപ്പിച്ച് പെരുന്നാൾ ദിനാഘോഷം ആഘോഷിച്ചു. കുറക്കോട് ഹിറാ സെന്ററിന് മുന്നിൽ പെരുന്നാൾ നിസ്കാരത്തിനു ശേഷം ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,പടിപ്പുര സലാം എന്നിവർ ചേർന്നാണ് വൃക്ഷതൈ വച്ചു പിടിപ്പിച്ചത്.