മാസപ്പിറവി കണ്ടില്ല : കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ(ബുധനാഴ്ച )

കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ.മാസപ്പിറവി എവിടെയും കാണാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന്.വിവിധ ഖാളിമാർ അറിയിച്ചു,
റമദാൻ മുപ്പ്പതും ലഭിക്കുമെന്ന സന്തോഷത്തിലാണ് വിശ്വാസികൾ