ഇടവിളാകം അപ്പുപ്പൻ നട മഹാദേവർ ക്ഷേത്രത്തിലെ 8ആമത്തെ പ്രതിഷ്‌ഠവാർഷികം ജൂലൈ 11ന്

മുരുക്കുംപുഴ : ഇടവിളാകം അപ്പുപ്പൻ നട മഹാദേവർ ക്ഷേത്രത്തിലെ 8 മത്തെ പ്രതിഷ്‌ഠവാർഷികം 2019 ജൂലൈ 11 (1194 മിഥുനം 26) വ്യഴാഴ്ച്ച ക്ഷേത്ര മേൽശാന്തി ബ്രഹ്മ ശ്രീ ബൈലൂർമന ബി.ആർ. അനന്തേശ്വര ഭട്ടിന്റെ സാന്നിധ്യത്തിൽ പഠിപുരമനയിൽ അനന്തൻ പോറ്റിയുടെ മുഖ്യകാർമികത്തത്തിൽ നടത്തുകയാണ് ഈ സത് കർമങ്ങളിൽ എല്ലാം നല്ലവരായ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിൽ ഷേണിക്കുന്നു (അന്നേ ദിവസം നേർച്ച പൊങ്കാല ) ഉണ്ടായിരിക്കുന്നതാണ്