Search
Close this search box.

കിഴുവിലം യുപിഎസ്സിൽ വർണ്ണത്തിളക്കം 2024 സംഘടിപ്പിച്ചു

IMG-20240305-WA0002

കിഴുവിലം യുപിഎസ്സിൽ വർണ്ണത്തിളക്കം 2024 സംഘടിപ്പിച്ചു. രക്ഷകർത്താക്കൾക്കുള്ള ക്വിസ് മത്സരം, പഠനോത്സവം,വാർഷികാഘോഷം, മെറിറ്റ് അവാർഡ് വിതരണം, നാടൻപാട്ട്, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് വർണ്ണത്തിളക്കം സംഘടിപ്പിച്ചത്.

സമാപന സമ്മേളനം ചിറയിൻകീഴ് എംഎൽഎ അഡ്വ ശശി സമ്മാനവിതരണോദ്ഘാടനം ചെയ്തു.  വിനോദ് വെള്ളയാണി സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർമാരായ അനീഷ് ജിജി, ഗോപകുമാർ, സൈജാ നാസർ, സലീന റഫീഖ്, മുൻ ഹെഡ്മാസ്റ്റർ സതീഷ് കുമാർ  തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഷീജ ഡി എസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!