കുളമുട്ടം ഗവ.എൽ.പി.എസിൽ അധ്യാപക ഒഴിവ് : അഭിമുഖം ജൂൺ 24ന്

കവലയൂർ :കുളമുട്ടം ഗവ.എൽ.പി.എസിൽ അധ്യാപക ഒഴിവിലെ നിയമനത്തിനുള്ള അഭിമുഖം 24-ന് രാവിലെ 10.30-ന്.