കുറ്റിച്ചലിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂൺ നാല് മുതൽ

കുറ്റിച്ചൽ പഞ്ചായത്തിലെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ നാല് മുതൽ 15 വരെ പരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടക്കും. പഴയ കാർഡ്, റേഷൻ, ആധാർ കാർഡുകൾ, 50 രൂപ എന്നിവയുമായി കുടുംബത്തിലെ ഒരംഗം എത്തണം.