നാവായിക്കുളത്ത് അധ്യാപക ഒഴിവ് : അഭിമുഖം ജൂൺ 24ന്

നാവായിക്കുളം :നാവായിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം, അറബിക്, ബോട്ടണി, കായിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 24തിങ്കളാഴ്ച രാവിലെ 11-ന്.