ജൂൺ 14, 15 തീയതികളിൽ ഇവിടെ ജലവിതരണം തടസ്സപ്പെടും

വിളവൂർക്കൽ: ചൂഴാറ്റുകോട്ട ജലശുദ്ധീകരണ പ്ലാന്റിൽ ശുചീകരണജോലികൾ നടക്കുന്നതിനാൽ 14, 15 തീയതികളിൽ വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ജലവകുപ്പ് ആറാലുംമൂട് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു