വൃദ്ധനെ വീട്ടിനുള്ളിൽ തീ പടർന്നു മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ വട്ടവിളയിൽ വൃദ്ധനെ വീടിനുള്ളിൽ തീ പടർന്നു മരിച്ച നിലയിൽ കണ്ടെത്തി. മംഗലത്തു വീട്ടിൽ രാജൻപിള്ള (64) ആണ് മരിച്ചത് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.