പകൽക്കുറി ഗവ. എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവ് – അഭിമുഖം ജൂൺ 4-ന്

പള്ളിക്കൽ: പകൽക്കുറി ഗവ. എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 4-ന് രാവിലെ 10-ന്.