പനയമുട്ടം ഗവ എൽപിഎസ്സിൽ അധ്യാപകരുടെ ഒഴിവ്. അഭിമുഖം ജൂൺ 3ന്

പനവൂർ : പനയമുട്ടം ഗവ എൽപിഎസ്സിൽ എൽപി വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക്.