പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിര്യാതനായി

പോത്തൻകോട് : പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുടവൂർ, മണലകം, പണ്ടാര വിള വീട്ടിൽ ദിലീപ് കുമാർ (55) അന്തരിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കൂടിയാണ്.