സഖാവ് എസ് .കൃഷ്ണന്‍കുട്ടി അന്തരിച്ചു

മണമ്പൂര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ(എം) വര്‍ക്കല ഏര്യാ കമ്മിറ്റി അംഗവുമായ സഖാവ് എസ് .കൃഷ്ണന്‍കുട്ടി അന്തരിച്ചു . ഏറെ നാളായി അസുഖബാധിതനായിരുന്ന സഖാവ് പാര്‍ട്ടിയുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗവും നിലവിലെ കര്‍ഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു