ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണ സമാപന സമ്മേളനം

ശിവഗിരി : ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണ സമാപന സമ്മേളനം ശിവഗിരിയിൽ നടന്നു .

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ , ശ്രീനാരായണ ധർമസംഘം ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ , ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ , എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനും മറ്റു പ്രതിനിധികളും പങ്കെടുത്തു.