തൊളിക്കോട് ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവ് : അഭിമുഖം നാളെ

തൊളിക്കോട്:  തൊളിക്കോട് ഗവ. യു.പി. സ്കൂളിൽ യു.പി. ടീച്ചർ, പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ ഒഴിവുകളുണ്ട്. അഭിമുഖം (11-6-19) ചൊവ്വാഴ്ച 2ന്.