വക്കം ഗവ. എൽ.പി.ജി.എസിൽ താത്കാലിക ഒഴിവ് : അഭിമുഖം ജൂൺ 3നു

വക്കം: വക്കം ഗവ. എൽ.പി.ജി.എസിൽ എൽ.പി.എസ്‌.എ.യുടെ താത്‌കാലിക ഒഴിവുണ്ട്‌. അഭിമുഖം ജൂൺ 3ന് രണ്ടു മണിക്ക്‌.