വിളപ്പിൽ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂൺ 15-മുതൽ

വിളപ്പിൽ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജൂൺ 15-മുതൽ ജൂലൈ രണ്ടുവരെ പേയാട് യു.പി.സ്‌കൂൾ, വിളപ്പിൽശാല യു.പി.സ്‌കൂൾ, തുരുത്തുംമൂല എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും.