Search
Close this search box.

ആറ്റിങ്ങലിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

eiHZBUE89208

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസും ആർ.ടി.ഒയും നിരന്തരമായി വേട്ടയാടുന്നെന്നും നിരപരാധിയായ കണ്ടക്ടറെ ജയിലിൽ അടച്ചെന്നും ആരോപിച്ച് നാളെ (10/07/2019 ബുധന്‍) ആറ്റിങ്ങലിൽ സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍(CITU)ന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!