കാരേറ്റ് സ്വദേശി ഇടവ കായലിൽ മുങ്ങി മരിച്ചു

ഇടവ: കാരേറ്റു സ്വദേശി രഞ്ജിത്ത് (31) ഇടവ കായലിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങാവെ മുങ്ങിമരിച്ചു. മൃതദേഹം വർക്കല താലൂക്ക് ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടത്തുന്നു.