യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

നെടുമങ്ങാട് :നെടുമങ്ങാട് കരിപ്പൂര് യുവാവ് വീട്ടിനുള്ളിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരുപ്പൂര് ഖാദിബോർഡ് കിഴക്കുംകരമുറിയിൽ വിനോദ് (48) ആണ് മരിച്ചത് . മൃതദേഹം പോലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽലേക്ക് മാറ്റി.

ബിന്ദു ആണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.