12/07/2019 മുതൽ പനവൂർ നിന്നും യുവാവിനെ കാണ്മാനില്ല.

പനവൂർ :ഈ ഫോട്ടോയിൽ കാണുന്ന സിയാദ് (19)നെ വെള്ളിയാഴ്ച (12/07/2019)മുതൽ പനവൂർ കരിക്കുഴിയിൽ നിന്നും യുവാവിനെ കാണ്മാനില്ല.ജോലിക്കായി രാവിലെ വീട്ടിൽ നിന്നും പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. പക്ഷേ ജോലി സ്ഥലത്ത് എത്തിയിട്ടില്ല. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് കുറച്ചു ദിവസമായി സിയാദിന്റെ കയ്യിൽ ഫോൺ ഇല്ല. കറുപ്പ് നിറം 185 cm പൊക്കം വരും.

കണ്ടു കിട്ടുന്നവർ ഈ
നമ്പറുകളിൽ അറിയിക്കുക 9895413745 /9744138136.