ഗോപാലൻ  ആചാരി(95)-  ജൂലൈ 11മുതൽ ആറ്റിങ്ങൽ നിന്നും കാണ്മാനില്ല

ആറ്റിങ്ങൽ :ഈ  ഫോട്ടോയിൽ  കാണുന്ന കൊട്ടാരക്കര ,പള്ളിക്കൽ, മേലതിൽ  വീട്ടിൽ  ഗോപാലൻ ആചാരി(95)യെ  ഇന്നലെ ജൂലൈ 11മുതൽ ആറ്റിങ്ങൽ നിന്നും കാണാതായി. ആറ്റിങ്ങലിൽ കൊച്ചു മകന്റെ വീട്ടിലേക്ക് പോയ വഴിയിൽ ആണ് കാണാതായത്. കാണാതാകുമ്പോൾ ഗ്രേ ഷർട്ടും വെള്ള മുണ്ടുമാണ് വേഷം. ആലങ്കോട് ഭാഗത്ത് കണ്ടതായി ചിലർ സൂചന നൽകിയെങ്കിലും കണ്ടെത്താനായില്ല.

എന്തെങ്കിലും  വിവരം കിട്ടുന്നവർ 9544443408, 8943809217, 9744864942, 9605918849 ഈ നമ്പറുകളിലോ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  അറിയിക്കാൻ താല്പര്യപ്പെടുന്നു.

കാണാതായ ഗോപാലൻ ആചാരിയെ കണ്ടുകിട്ടി