മദർ തെരേസയുടെ നാമധേയത്തിൽ നെടുമങ്ങാട് നിർമ്മിച്ച വൃദ്ധസദനം അടൂർ പ്രകാശ് എംപി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം ലൂർദ് ഫെറോന ചർച്ചിന്റെ (ചെങ്ങനാശ്ശേരി അതിരൂപത) ചുമതലയിൽ മദർ തെരേസയുടെ നാമധേയത്തിൽ നെടുമങ്ങാട് നിർമ്മിച്ച വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ഭവനത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി.നിർവഹിച്ചു