പള്ളിക്കൽ 8ആം വാർഡിൽ വട്ടയം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഊന്നുംകല്ല് വാർഡിലെ (8-ാം വാർഡ്) വട്ടയം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, നാട്ടുകാർ പങ്കെടുത്തു.