Search
Close this search box.

സംസ്ഥാനത്തെ പ്രഥമ ശാസ്ത്രാചാര്യ പുരസ്ക്കാരത്തിന് അർഹനായ അധ്യാപകനെ ആദരിച്ചു

ei274YM78439

 

പൂവച്ചൽ : സംസ്ഥാനത്തെ പ്രഥമ ശാസ്ത്രാചാര്യ പുരസ്ക്കാരത്തിനു അർഹനായ പൂവച്ചൽ യുപി സ്‌കൂളിലെ അധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് മാഷിനെ കുറകോണം പൗരസമിതി ആദരിച്ചു. ചടങ്ങ് പൂവച്ചൽ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് റ്റി സനൽകുമാർ ഉദ്ഘാടനം ചെയ്തു. പൂവച്ചൽ സോമൻ അദ്യക്ഷത വഹിച്ചു. പൂവച്ചൽ അനികുമാർ, വാർഡ് മെമ്പർ മാരായ യു.ബി അജിലാഷ്, അനൂപ് കുമാർ, സരിത വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!