ആർ.കെ.വി മോട്ടോർസ് മാനേജിങ് ഡയറക്ടർ സരോജിനിയമ്മ മരണപ്പെട്ടു

വാമനപുരം വാഴ്‌വേലിക്കോണം ദേവി ക്ഷേത്ര ഉടമയും ആർ.കെ. വി മോട്ടോർസ് മാനേജിങ് ഡയറക്ടറുമായ തിരുവനന്തപുരം, കനകക്കുന്ന്, റീത്ത നിവാസിൽ  സരോജിനിയമ്മ (94) മരണപ്പെട്ടു. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞാണ് അന്ത്യം. സാംസ്‌കാര ചടങ്ങുകൾ ജൂലൈ 7ന് വൈകുന്നേരം 4മണിക്ക് ശാന്തികവാടത്തിൽ വെച്ച് നടക്കും.

ഭർത്താവ് : പരേതനായ ദാമോദരൻ മുതലാളി