Search
Close this search box.

ഉഴമലയ്ക്കൽ ആറ്റിൻപുറം – കൊച്ചാറ്റിൻപുറം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

eiB7S2N27277

ഉഴമലയ്ക്കൽ : ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചക്രപാണിപുരം വാർഡിൽ ആറ്റിൻ പുറം – കൊച്ചാറ്റിൻപുറം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.എസ് ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ എ. ഒസ്സൻകുഞ്ഞ് ,ഷൈജമുരുകേശൻ.കുമാരി ഷൈലജ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ബാബു, എ.മോഹനൻ ,അനിൽ കുളപ്പട, ജോണി ഏലിയാപുരം, ജയരാജ് എന്നിവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 23 ലക്ഷം വിനിയോഗിച്ചാണ് നവീകരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!