ഭാര്യയെ കാണ്മാനില്ലെന്നു ഭർത്താവിന്റെ പരാതി

കാട്ടാക്കട : ഭാര്യയെ കാണ്മാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ വിളപ്പിൽശാല പോലീസ് കേസ് എടുത്തു. ഉറിയക്കോട് കുന്നത്ത് വീട്ടിൽ രാജി ഭവനിൽ രാജി (32)യുടെ ഭാര്യ ബീന (28) നെ ജൂൺ 30 മുതൽ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച്ച ഭർത്താവ് പുറത്തുപോയി ഉച്ചയ്‌ക്ക്‌ 12 മണിയോടെ വീട്ടിൽ എത്തിയപ്പോൾ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു എന്നും പരാതിയിൽ പറയുന്നു.

വിളപ്പിൽശാല പോലീസ് സ്റ്റേഷൻ : 9497980142
04712289060