Search
Close this search box.

പെൻഷനും അലവൻസും പ്രളയബാധിതർക്ക് നൽകി ചെറുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വീണ്ടും മാതൃകയായി

eiD1SJ513664

ചെറുന്നിയൂർ : കഴിഞ്ഞ പ്രളയകാലത്ത് പെൻഷൻ തുകയൊക്കെ ദുരിതബാധിതർക്ക് നൽകിയ ചെറുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആ പതിവ് ഈ വർഷവും നടപ്പിലാക്കി. ചെറിന്നിയൂർ പഞ്ചായത്ത്‌ പ്രസിഡൻ്റ് എൻ.നവപ്രകാശ് ദുരിതബാധിതർക്കായി തൻ്റെ ഒരു മാസത്തെ പെൻഷൻ തുകയും,അലവൻസും ഉൾപ്പെടെ 37808 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവ നൽകി. അദ്ദേഹം തുക അഡ്വ ബി സത്യൻ എംഎൽഎയ്ക്ക് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!