Search
Close this search box.

കിള്ളിയാർ വൃഷ്ടി പ്രദേശങ്ങൾ അളന്നു കല്ലിട്ടു

eiX3CZJ59038

കരകുളം : കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിള്ളിയാർ വൃഷ്ടി പ്രദേശങ്ങൾ അളന്നു കല്ലിട്ടു.സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഹരിലാൽ, ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീ വി. എസ്. ബിജു, SRG അംഗങ്ങൾ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി. ബിജു, കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ്. അനില എന്നിവരുടെ നേതൃത്വത്തിൽ കിള്ളിയാർ വൃഷ്ടി പ്രദേശങ്ങൾ (ആറു ഏക്കറോളം )അളന്നു കല്ലിട്ടത് വിലയിരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!