Search
Close this search box.

ചെല്ലഞ്ചിപ്പാലത്തിനു സമീപമുള്ള റോഡ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു

eiCFLYW97153

പാലോട്: ചെല്ലഞ്ചി പാലത്തിനു സമീപമുള്ള സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു.ചെല്ലഞ്ചി പാലത്തിനു സമീപം ചെല്ലഞ്ചി സൈഡിലുള്ള സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ ഡി.കെ മുരളി എംഎൽഎ അറിയിച്ചു. പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരം പരിശോധിച്ചതിൻ പ്രകാരമാണ് അടിയന്തിരമായി തുക അനുവദിച്ചതെന്നും ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നതായും എംഎൽഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!