Search
Close this search box.

അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം

ei2S3D373022

അണ്ടൂർക്കോണം : അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. പ്രസിഡന്റായി ബി. രാജേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. കെ.അനിൽകുമാർ, എം.നിയാസ്, പ്രേമൻ, എ.ഫസുലുദ്ദീൻ, എ.ബിജു, വി.ശശിധരൻ നായർ, എസ്.ഹരികുമാർ, എ.എസ്.സാബു നവാസ്, പി.ഓമന, വി.എൽ.ശാലിനി, സോബിഹാ ബീവി, എസ്.സുദേവൻ എന്നിവരാണ് മറ്റുവിജയികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!