Search
Close this search box.

മത്സ്യത്തൊഴിലാളികളുടെ അടിയന്തിര ശ്രദ്ധയ്ക്ക്…തീരക്കടലിൽ നിരീക്ഷണ ” ബോയ”

eiOLF2J79272

തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തീരക്കടലിൽ 20 മീറ്റർ (13 മാർ ) ആഴത്തിൽ അഞ്ച് മാറ് മുതൽ പത്ത് മാറ് വരെ ദൂര പരിധിയിൽ നിരീക്ഷണ ” ബോയ ” അഞ്ചുതെങ്ങ് കോട്ട, വർക്കല ക്ലിഫ്, മയ്യനാട് തുടങ്ങിയ പ്രദേശിങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
04712511716, 04712511701
9072966646, 8547871170

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!