Search
Close this search box.

കടയ്ക്കാവൂരിൽ അക്ഷര സന്ദേശ യാത്ര സംഘടിപ്പിച്ചു

ei4RUKZ63890

കടയ്ക്കാവൂർ :കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് സാക്ഷരത മിഷൻ നവചേതന സാക്ഷരത പരിപാടിയുടെ ഭാഗമായി നടത്തിയ അക്ഷര സന്ദേശ യാത്ര വാർഡ് മെമ്പർ രാധിക പ്രദീപിന്റെ അധ്യക്ഷതയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ത്രിദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കീഴാറ്റിങ്ങൽ എ.കെ നഗറിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രേരക് ഗീത, നവചേതന ഇൻസ്‌ട്രുക്ടർ അനിലത, സാക്ഷരത പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!