Search
Close this search box.

കന്യാകുളങ്ങര ഗവ എൽ.പിഎസ്സിൽ ‘എഴുത്തോല’യുടെ പ്രകാശനം നടന്നു

eiEVXEZ90651

വെമ്പായം : കന്യാകുളങ്ങര ഗവ എൽ.പി സ്കൂളിന്റെ മുഖപത്രമായ എഴുത്തോലയുടെ പ്രകാശനം ഓസോൺ ദിനാചരണത്തോടൊപ്പം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. എച്ച്.എം. വിമല അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നുജും അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് രാജേഷ് എഴുത്തോല ഏറ്റുവാങ്ങി. അദ്ധ്യാപികയായ ദീപ സർജു, സ്കൂൾ ലീഡർ മുഹമ്മദ് ഷബനാസ് തുടങ്ങിയവർ സംസാരിച്ചു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ ഉൾപ്പെടുന്നതാണ് എഴുത്തോല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!