Search
Close this search box.

100ന്റെ ആഘോഷ നിറവിൽ മലയാള പ്രൊഫഷണൽ നാടകവേദി : ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ലോഗോ പ്രകാശനം നടന്നു

ei41BJV48924

കടയ്ക്കാവൂർ : 2020ൽ നൂറു വർഷം പൂർത്തിയാവുന്ന മലയാള പ്രൊഫഷണൽ നാടകവേദിയുടെ ,ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ലോഗോ പ്രകാശനം കടയ്ക്കാവൂരിൽ നടന്നു. പ്രശസ്ത നാടക സംവിധായകൻ വക്കം ഷക്കീർ അയിലം ഉണ്ണികൃഷ്ണന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു.പയ്യന്നൂർ മുരളി , അനിൽ ആറ്റിങ്ങൽ ,കടയ്ക്കാവൂർ അജയ ബോസ് ,വക്കം സുധി, സൈജു രാജ് അഞ്ചുതെങ്ങ്, വനജാ ബോസ് എന്നിവർ പങ്കെടുത്തു. നിരവധി കലാ, സാഹിത്യ ,സാംസ്ക്കാരിക ,രാഷട്രീയ വ്യക്തിത്വത്തങ്ങളാൽ ചടങ്ങ് പ്രൗഢ ഗംഭീരമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!