Search
Close this search box.

ഓണം സ്പെഷ്യൽ ഡ്രൈവ്‌ :5ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ..

eiIBBZ653943

നെടുമങ്ങാട് :ഓണം സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെകടറുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ പനയമുട്ടത്ത്‌ നിന്നും 5 ലിറ്റർ ചാരായവുമായി ഉണ്ണികൃഷ്ണൻ എന്നയാളെ കണ്ടെത്തുകയും കേസ് എടുത്ത്‌ അറസ്റ്റ് ചെയ്തു.പ്രിവന്റീവ് ആഫീസർ സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ മഹേഷ്, ബിജു,ബൈജു,ഗോപകുമാർ എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!