Search
Close this search box.

വർക്കല ഇലകമൺ സ്വദേശിയുടെ ലൈസൻസും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടമായി, കിട്ടുന്നവർ ബന്ധപ്പെടുക

eiZEFPU45275

ഇലകമൺ: വർക്കല ഇലകമൺ കെടാകുളത്തിനും ഊന്നിൻമൂടിനും ഇടയ്ക്ക് കേടാകുളം സ്വദേശിയായ ഷിനുവിന്റെ പേഴ്‌സ് നഷ്ടമായി. ലൈസൻസ്, എ.ടി.എം കാർഡ് , പാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്സ് ആണ് നഷ്ടമായത്. കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക.

ഫോൺ : 9961740486, 9895261721

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!